തൊട്ടിൽപാലം: വട്ടോളി നാഷണൽ ഹയർ സെക്കന്ററി സ്കൂൾ റിട്ട. അധ്യാപിക മൊകേരി അഞ്ചു നെല്ലിയിൽ വാസന്തി (73) അന്തരിച്ചു.


ഭർത്താവ്: പരേതനായ സ്വാമിനാഥൻ. മകൻ: സ്മിതിൻ നാഥ്
സഹോദരങ്ങൾ: വി.വത്സലൻ (കണ്ണൂർ), വി.ബാലകൃഷ്ണൻ മൊയിലോത്തറ (സിപിഎം പൊറ്റക്കര ബ്രാഞ്ച് സെക്രട്ടറി).
സംസ്കാരം ഇന്ന് 2 മണിക്ക് സഹോദരൻ ബാലകൃഷ്ണന്റെ മൊയിലോത്തറയിലെ വീട്ടുവളപ്പിൽ.
റിട്ട. അധ്യാപിക വാസന്തിയുടെ നിര്യാണത്തിൽ ആദര സൂചകമായി വട്ടോളി നാഷനൽ ഹയർ സെക്കന്ററി സ്കൂളിന് ഇന്ന് അവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Rt. Teacher Mokeri Anhu Nellie Vasanthi passed away