---
title: "കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; സമകാലീന വായന "
english_title: " The Communist Manifesto; Contemporary reading"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100538/the-communist-manifesto-contemporary-reading"
published_at: "2023-03-01T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff077b3693a_mokeri.jpg"
keywords: []
---

# കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ; സമകാലീന വായന 

> **Lead Summary:** **മൊകേരി**:പുരോഗമന കലാ സാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെഡ് ബുക്ക് ഡേ സംഘടിപ്പിച്ചു.

## Article Content

**മൊകേരി**:പുരോഗമന കലാ സാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റെഡ് ബുക്ക് ഡേ സംഘടിപ്പിച്ചു.

മൊകേരി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ബി സുരേഷ് ബാബു സംസാരിച്ചു .

പുരോഗമന കലാ സാഹിത്യ സംഘം കുന്നുമ്മൽ മേഖലാ കമ്മറ്റി സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ബി സുരേഷ് ബാബുവിന് കുഞ്ഞിക്കണ്ണൻ വാണിമേൽ ഉപഹാര നൽകി ആദരിച്ചു.

എം കെ സന്തോഷ് സ്വാഗതം ചെയ്ത ചടങ്ങിൽ സജിത്ത് പൊയിലുപറമ്പ് അധ്യക്ഷതയും പി വിനോദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100538/the-communist-manifesto-contemporary-reading)