---
title: "പ്രതിഷേധം ആളി കത്തി; പാചക വാതക വില വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം"
english_title: "The protest was lit; Muslim Youth League staged a protest against the increase in cooking gas prices"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/100878/the-protest-was-lit-muslim-youth-league-staged-a-protest-against-the-increase-in-cooking-gas-prices"
published_at: "2023-03-02T18:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400a43c9cc6b_league.jpg"
keywords: []
---

# പ്രതിഷേധം ആളി കത്തി; പാചക വാതക വില വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് അടുപ്പ് കൂട്ടി സമരം

> **Lead Summary:** **കുറ്റ്യാടി**: പാചക വാതക വില വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മറ്റി അടുപ്പ് കൂട്ടി സമരം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ഇ പി സലീം ഉദ്ഘടനം നിർവഹിച്ചു

## Article Content

**കുറ്റ്യാടി**: പാചക വാതക വില വർധനവിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് കുറ്റ്യാടി പഞ്ചായത്ത് കമ്മറ്റി അടുപ്പ് കൂട്ടി സമരം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ട്രഷറർ ഇ പി സലീം ഉദ്ഘടനം നിർവഹിച്ചു

.മുഹമ്മദ് കെ പി,ലത്തീഫ് ചുണ്ട,ഷഫീക് പിസി,മുഫീദ് എം കെ,റഊഫുദ്ധീൻ കാരിയാട്ട്,മുനീർ,ഫസലു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/100878/the-protest-was-lit-muslim-youth-league-staged-a-protest-against-the-increase-in-cooking-gas-prices)