---
title: "അടുക്കത്ത് സ്കൂൾ; 65ാ മത് വാർഷികത്തിന് തുടക്കമായി "
english_title: "Sortuth School; The 65th anniversary has begun"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101638/sortuth-school-the-65th-anniversary-has-begun"
published_at: "2023-03-06T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640601744a28d_nnnnnnn.jpg"
keywords: []
---

# അടുക്കത്ത് സ്കൂൾ; 65ാ മത് വാർഷികത്തിന് തുടക്കമായി 

> **Lead Summary:** **കുറ്റ്യാടി**: അടുക്കത്ത് സ്കൂളിന്റെ 65ാ മത് വാർഷികത്തിന് പ്രൗഡ ഗംഭീര തുടക്കം. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ എഴുത്തുകാരൻ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി**: അടുക്കത്ത് സ്കൂളിന്റെ 65ാ മത് വാർഷികത്തിന് പ്രൗഡ ഗംഭീര തുടക്കം. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ എഴുത്തുകാരൻ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.

ജമാൽ കോരങ്കോട്ട് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കെ.സജിത്ത്, അംഗങ്ങളായ ടി.പി. ആലി,ടി.അജിത,സമീറ ബഷീർ,സീമ പാറച്ചാലിൽ,ഡോ: കെ.മൂസ്സ, കെ.സി.സുമതി,ജമാൽ പാറക്കൽ,കെ.പി. ദിനേശൻ,ഇ. അബ്ദുൽ അസീസ്,കെ.ടി. മനോജൻ,വി.കെ. കുഞ്ഞബ്ദുള്ള,പി.പി.രാജൻ,ബാലൻ പാറക്കൽ,അരീക്കര അസീസ്,പി.ഭാസ്കരൻ, മൊയ്തു കണ്ണൻകോടൻ,ഒ. രവീന്ദ്രൻ,വി.പി. റഫീക്ക്,വി.പി.അൻവർ, കെ.റഫീക്, കെ.പി.ഇബ്രാഹീം, കെ.കെ. മുഹമ്മദ് ഷരീഫ്,അസിത നൗജിൽ,എ.അർഷിന സെഡ്.എ.സൽമാൻ,സി.എച്ച്.പ്രദീഷ്,പി.കെ.ഷമീർ,എ.എൻ.അജേഷ്,ടി.പി.സാജിദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101638/sortuth-school-the-65th-anniversary-has-begun)