---
title: "ഗോപാലൻകുട്ടി നിര്യാതനായി "
english_title: " Gopalankutty passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101769/gopalankutty-passed-away"
published_at: "2023-03-07T13:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ed413e4ba_death.jpg"
keywords: []
---

# ഗോപാലൻകുട്ടി നിര്യാതനായി 

> **Lead Summary:**  **നടുവണ്ണൂർ**: കോട്ടൂർ മാണിക്കോത്ത് ഗോപാലൻകുട്ടി അന്തരിച്ചു.

## Article Content

 **നടുവണ്ണൂർ**: കോട്ടൂർ മാണിക്കോത്ത് ഗോപാലൻകുട്ടി അന്തരിച്ചു.

ഭാര്യ: സുഭദ്ര. മക്കൾ: സുജിത്ത്, സുജിത. മരുമകൻ മനോജ് (കോഴിക്കോട്).

സഹോദരങ്ങൾ: പരേതനായ പുത്തലത്ത് ശങ്കരൻ മാസ്റ്റർ ( റിട്ട: ഹെഡ്മാസ്റ്റർ ഹിന്ദു എൽ. പി സ്കൂൾ മൂലാട്), മാണിക്കോത്ത് രാജു, മാണിക്കോത്ത് ബാബു (ഡിവൈൻ മെഡിക്കൽസ് നടുവണ്ണൂർ) ജാനകി ഗോപാലൻ (നടുവണ്ണൂർ). ശാരദാ കൃഷ്ണൻ (കന്നൂര്).

സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101769/gopalankutty-passed-away)