---
title: "കുന്നിയുള്ള ചാലിൽ ചീരു നിര്യാതയായി"
english_title: "kunniyulla chaalil cheeru passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/101791/kunniyulla-chaalil-cheeru-passed-away"
published_at: "2023-03-07T14:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406fc959450f_cheeru.jpg"
keywords: []
---

# കുന്നിയുള്ള ചാലിൽ ചീരു നിര്യാതയായി

> **Lead Summary:** **കുറ്റ്യാടി**: ഊരത്ത് കുന്നിയുള്ള ചാലിൽ ചീരു നിര്യാതയായി.

## Article Content

**കുറ്റ്യാടി**: ഊരത്ത് കുന്നിയുള്ള ചാലിൽ ചീരു നിര്യാതയായി.

ഭർത്താവ് പരേതനായ കേളപ്പൻ.

മക്കൾ: ബാലൻ, രവീന്ദ്രൻ, ദേവി, പരേതയായ ചന്ദ്രി. മരുമക്കൾ: സുഷീല ബാലൻ, ചന്ദ്രി (മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ), കണാരൻ, കുഞ്ഞിരാമൻ (അടുക്കത്ത്).

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/101791/kunniyulla-chaalil-cheeru-passed-away)