---
title: "ഐഡിയൽ കോളേജിന് ഫുട്ബോൾ കിരീടം"
english_title: "Football title for Ideal College"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102003/football-title-for-ideal-college"
published_at: "2023-03-08T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64088227cc2a5_ideal.jpg"
keywords: []
---

# ഐഡിയൽ കോളേജിന് ഫുട്ബോൾ കിരീടം

> **Lead Summary:** **കുറ്റ്യാടി**: എ വി അബ്ദുറഹ്മാൻ ഹാജി മെമ്മോറിയൽ കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കുറ്റ്യാടി ഐഡിയൽ കോളേജ് ജേതാക്കളായി.

## Article Content

**കുറ്റ്യാടി**: എ വി അബ്ദുറഹ്മാൻ ഹാജി മെമ്മോറിയൽ കോളേജിൽ നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ കുറ്റ്യാടി ഐഡിയൽ കോളേജ് ജേതാക്കളായി.

ഫൈനലിൽ നാദാപുരം പുളിയാവ് നാഷണൽ ആർട്സ് ആൻഡ് സയൻസ് കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

ഒന്നിനെതിരെ മൂന്നു ഗോൾ നേടിയാണ് ഐഡിയൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൻ്റെ വിജയം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102003/football-title-for-ideal-college)