---
title: "പൊരുതുന്ന ത്രിപുരയ്ക്ക് ഐക്യദാർഢ്യം; സി പി എം തളീക്കര ലോക്കൽ കമ്മിറ്റി"
english_title: "Solidarity to Struggling Tripura; CPM Talikara Local Committee"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102051/solidarity-to-struggling-tripura-cpm-talikara-local-committee"
published_at: "2023-03-08T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408a813c9652_thaleekkara.jpg"
keywords: []
---

# പൊരുതുന്ന ത്രിപുരയ്ക്ക് ഐക്യദാർഢ്യം; സി പി എം തളീക്കര ലോക്കൽ കമ്മിറ്റി

> **Lead Summary:**  **തളീക്കര**: ത്രിപുരയിൽ അരങ്ങേറുന്ന ബി ജെ പി ആക്രമണ സംഭവങ്ങൾക്കെതിരെ സി പി എം തളീക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

 **തളീക്കര**: ത്രിപുരയിൽ അരങ്ങേറുന്ന ബി ജെ പി ആക്രമണ സംഭവങ്ങൾക്കെതിരെ സി പി എം തളീക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

തളീക്കര ടൗണിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ സി പി എം നേതാക്കളായ കെ പി അജിത്ത്, കെ പ്രമോദ്, ഷനോജ്.ഒ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102051/solidarity-to-struggling-tripura-cpm-talikara-local-committee)