---
title: "പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കി ഹരിതസേന വിദ്യാര്‍ത്ഥികള്‍ "
english_title: "Haritasena students prepare drinking water for birdsv"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102200/haritasena-students-prepare-drinking-water-for-birdsv"
published_at: "2023-03-09T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409c74a61d9b_kuttiady.jpg"
keywords: []
---

# പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കി ഹരിതസേന വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** **കുറ്റ്യാടി**: എം ഐ യു പി സ്‌കൂളില്‍ പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കി ഹരിതസേന വിദ്യാര്‍ത്ഥികള്‍.

## Article Content

**കുറ്റ്യാടി**: എം ഐ യു പി സ്‌കൂളില്‍ പക്ഷികള്‍ക്ക് കുടിനീര്‍ ഒരുക്കി ഹരിതസേന വിദ്യാര്‍ത്ഥികള്‍.

ഹെഡ്മാസ്റ്റർ ഇ.അഷ്റഫ് ഉൽഘടനം ചെയ്തു.

ചടങ്ങിൽ പി.ടി.എ.പ്രസിഡൻ്റ് , എൻ.പി.സക്കീർ, സാദത്ത് മാസ്റ്റർ, കെ.അൻവർ, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് ഷരീഫ്, എസ്.ആർ.ജി. കൺവീനർ വി.ബാബു, വി.സി.കുഞ്ഞബ്ദുള്ള, പി.സാജിദ് , അനുപം ജൈസ്, അനൂജ് ലാൽ, ജിയാദ് ജമാൽ, സാരംഗ്,ടി.കെ.എം.സുബൈർ, ഷോജി രാജ് ശാബിൻ, ബർജിസ്, അൻഷിഫ്, എം.ഷഫീഖ് എന്നിവർ സംസാരിച്ചു.****

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102200/haritasena-students-prepare-drinking-water-for-birdsv)