കക്കട്ടിൽ: കുഴിക്കലിടത്തിൽ കെ. രാജൻ (65) അന്തരിച്ചു.


ഭാര്യ ഉഷ. മക്കൾ: ഷെറിൻ രാജ് (ഖത്തർ), അപർണ രാജ് (സബ് എഡിറ്റർ മാതൃഭൂമി കോഴിക്കോട്),
മരുമകൻ വൈശാഖ് (പാലേരി). സഹോദരങ്ങൾ കുഞ്ഞിക്കാവ്, ജാനകി, മാധ, കുട്ടികൃഷ്ണൻ, മുരളിധരൻ (റിട്ട. പാസ്പോർട്ട് ഓഫീസ്), കെ.ഇ സജീവൻ (കാർക്ക് കറിയാം വെള്ളി ക്ഷേത്രം)
സംസ്കാരം രാവിലെ 10 മണിക്കു വീട്ടുവളപ്പിൽ
kuyikkalidathil k rajan passed away