---
title: "കിഴക്കുമുറി നെല്ലോംകുഴി യദു പ്രിയ അന്തരിച്ചു "
english_title: "kizhakkumuri nellomkuzhi Yadu Priya passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102584/kizhakkumuri-nellomkuzhi-yadu-priya-passed-away"
published_at: "2023-03-11T20:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c987475cd7_death_vattoli.jpg"
keywords: []
---

# കിഴക്കുമുറി നെല്ലോംകുഴി യദു പ്രിയ അന്തരിച്ചു 

> **Lead Summary:** **കക്കട്ടിൽ: **വട്ടോളിയിലെ കിഴക്കുമുറി നെല്ലോംകുഴി യദു പ്രിയ അന്തരിച്ചു.

## Article Content

**കക്കട്ടിൽ: **വട്ടോളിയിലെ കിഴക്കുമുറി നെല്ലോംകുഴി യദു പ്രിയ അന്തരിച്ചു.

പിതാവ്: രാജീവ് (വെറ്റിനറി ഹോസ്പിറ്റൽ കയക്കൂൽ. നരിപ്പറ്റ). മാതാവ്: ബിന്ദു. സഹോദരി: വിഷ്ണുപ്രിയ.

സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102584/kizhakkumuri-nellomkuzhi-yadu-priya-passed-away)