---
title: "എളമരം കരീമിനെയും  നേതാക്കന്മാരെയും  ആക്രമിച്ച സംഭവം; സി പി ഐ എം പ്രതിഷേധ പ്രകടനം നടത്തി "
english_title: " Incident of Elamaram attacking Karim and the leaders; CPI(M) held a protest demonstration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102611/incident-of-elamaram-attacking-karim-and-the-leaders-cpim-held-a-protest-demonstration"
published_at: "2023-03-11T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640cb64a30003_THRIPURA.jpg"
keywords: []
---

# എളമരം കരീമിനെയും  നേതാക്കന്മാരെയും  ആക്രമിച്ച സംഭവം; സി പി ഐ എം പ്രതിഷേധ പ്രകടനം നടത്തി 

> **Lead Summary:** **കുറ്റ്യാടി: ** ത്രിപുരയിൽ ആർ എസ് എസ് - ബിജെപി നേതൃത്വത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയും മറ്റ് സി പി ഐ എം നേതാക്കന്മാരെയും പ്രവർത്തകരെയും ആക്രമിച്ച സംഭവത്തിൽ സി പി ഐ എം കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**കുറ്റ്യാടി: ** ത്രിപുരയിൽ ആർ എസ് എസ് - ബിജെപി നേതൃത്വത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിനെയും മറ്റ് സി പി ഐ എം നേതാക്കന്മാരെയും പ്രവർത്തകരെയും ആക്രമിച്ച സംഭവത്തിൽ സി പി ഐ എം കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

പ്രകടനത്തിൽ പാർട്ടി മെമ്പർമാരെയും അനുഭാവി പ്രവർത്തകരും പങ്കെടുത്തു.

കുറ്റ്യാടി ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് ആരംഭിച്ച പ്രകടനം കെ.കെ ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102611/incident-of-elamaram-attacking-karim-and-the-leaders-cpim-held-a-protest-demonstration)