---
title: "ചിത്രരചനാ മത്സരം;ജനകീയ വായനശാല&ഗ്രന്ഥാലയം"
english_title: "Drawing Competition; Public Library & Library"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/102749/drawing-competition-public-library-library"
published_at: "2023-03-12T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e19ae2437a_drowing.jpg"
keywords: []
---

# ചിത്രരചനാ മത്സരം;ജനകീയ വായനശാല&ഗ്രന്ഥാലയം

> **Lead Summary:** ** വടയം:** വട്ടപ്പാറ ജനകീയ വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കും വനിതകൾക്കുമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

## Article Content

** വടയം:** വട്ടപ്പാറ ജനകീയ വായനശാല & ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കും വനിതകൾക്കുമായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.

ഇ എം ദിനേശൻ( മേഖല കൺവീനർ ലൈബ്രറി കൗൺസിൽ ) മുഖ്യാതിഥിയായ ചടങ്ങ് വരദ റീജേഷ് ഉദ്‌ഘാടനാം ചെയ്തു.

നിരവധി കുട്ടികളും മറ്റു വനിതകളും മത്സരത്തിൽ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/102749/drawing-competition-public-library-library)