കുറ്റ്യാടി: വളയന്നൂർ ചിറക്കു സമീപം പുത്തൻപുരയിൽ നാരായണി (75 ) അന്തരിച്ചു.


ഭർത്താവ്: പരേതനായ ബാലൻ നായർ പുത്തൻപുരയിൽ. മക്കൾ: പുഷ്പ, മനോഹരൻ.
മരുമക്കൾ: ദാമോദരൻ (മൂരിപ്പാലം), ശാലിനി (വളയം). സഹോദരങ്ങൾ: മാധവിയമ്മ (വേളം), പാർവതി (കല്ലോട്), ബാലൻ നായർ (വേളം), ദേവി (വേളം).
Narayani passed away in Puthanpura