കുറ്റ്യാടി : പരിശോധനയ്ക്ക് എത്തിയെ യുവതികളെ പീഡിപ്പിക്കാൻ ശ്രമം, സർക്കാർ ഡോക്ടർ അറസ്റ്റിൽ. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ബിബിനാണ് അറസ്റ്റിലായത്.


മദ്യപിച്ചു ഡ്യൂട്ടിയ്ക്ക് എത്തിയ ഇയാൾ പരിശോധനയ്ക്ക് എത്തിയ യുവതിയുടെ ശരീര ഭാഗങ്ങളിൽ സ്പർശിച്ചുവെന്നാണ് ആരോപണം.
മൂന്ന് പേർ ഡോക്ടർക്കെതിരെ പരാതിപ്പെട്ടിട്ടുണ്ട്. കുറ്റ്യാടി പൊലീസ് കേസെടുത്തു.
attempted torture; Doctor of Kuttyadi taluk hospital arrested