---
title: "ശില്‍പശാല;  നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി "
english_title: "workshop; Net Zero Carbon Project"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/103891/workshop-net-zero-carbon-project"
published_at: "2023-03-19T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6416abae23b47_net.jpg"
keywords: []
---

# ശില്‍പശാല;  നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതി 

> **Lead Summary:** **കുറ്റ്യാടി: **നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പശാല ആസുത്രണ ബോര്‍ഡ് ജില്ലാ ഉപാധ്യക്ഷന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി: **നെറ്റ് സീറോ കാര്‍ബണ്‍ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി പഞ്ചായത്ത് സംഘടിപ്പിച്ച ശില്‍പശാല ആസുത്രണ ബോര്‍ഡ് ജില്ലാ ഉപാധ്യക്ഷന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി ഒ.ബാബു, വൈസ് പ്രസിഡന്റ് ടി.കെ.മോഹന്‍ദാസ്, പി.പി.ചന്ദ്രന്‍, സബിന മോഹന്‍, രജിഷ രാജേഷ്, എം.പി.കരീം, ടി.കെ.കുട്ട്യാലി, കെ.പി.ശോഭ, എ.ടി.ഗീത, കോഓര്‍ഡിനേറ്റര്‍ ടി.പി.സത്യനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/103891/workshop-net-zero-carbon-project)