---
title: "മികവിന് അംഗീകാരം; എം.ബി.ബി.എസ് കരസ്ഥമാക്കിയവരെ അനുമോദിച്ചു "
english_title: "   Recognition for excellence; Congratulation to those who obtained MBBS"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/104701/recognition-for-excellence-congratulation-to-those-who-obtained-mbbs"
published_at: "2023-03-23T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bff3584d6d_mbbs.jpg"
keywords: []
---

# മികവിന് അംഗീകാരം; എം.ബി.ബി.എസ് കരസ്ഥമാക്കിയവരെ അനുമോദിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടിയിൽ എം.ബി.ബി.എസ് കരസ്ഥമാക്കിയവരെ അനുമോദിച്ചു.എം ബി ബി എസ്സ് കരസ്ഥമാക്കിയ ഡോ: കെ പി ഘനശ്യാം, ഡോ.കെ പി കൃഷ്ണേന്ദു(കെ പി സുരേഷ് മാസ്റ്ററുടേയും ദീപ ടീച്ചറുടേയും മക്കളാണ്)വിനെയുമാണ് അനുമോദിച്ചത്. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് 80ാം ബൂത്ത് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കൈമാറി. ബൂത്ത് പ്രസിഡന്റ് കേളോത്ത് റഷീദ്, പഞ്ചായത്തംഗം എ.സി അബ്ദുൾ മജീദ്, മണ്ഡലം ഭാരവാഹികളായ ചാരുമ്മൽ കുഞ്ഞബ്ദുല്ല , കിണറ്റും കണ്ടി അമ്മത്, എ കെ വിജീഷ്, വി വി ഫാരിസ്, ചാരുമ്മൽ മുനീർ പങ്കെടുത്തു.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടിയിൽ എം.ബി.ബി.എസ് കരസ്ഥമാക്കിയവരെ അനുമോദിച്ചു.എം ബി ബി എസ്സ് കരസ്ഥമാക്കിയ ഡോ: കെ പി ഘനശ്യാം, ഡോ.കെ പി കൃഷ്ണേന്ദു(കെ പി സുരേഷ് മാസ്റ്ററുടേയും ദീപ ടീച്ചറുടേയും മക്കളാണ്)വിനെയുമാണ് അനുമോദിച്ചത്. കുറ്റ്യാടി മണ്ഡലം കോൺഗ്രസ് 80ാം ബൂത്ത് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കൈമാറി. ബൂത്ത് പ്രസിഡന്റ് കേളോത്ത് റഷീദ്, പഞ്ചായത്തംഗം എ.സി അബ്ദുൾ മജീദ്, മണ്ഡലം ഭാരവാഹികളായ ചാരുമ്മൽ കുഞ്ഞബ്ദുല്ല , കിണറ്റും കണ്ടി അമ്മത്, എ കെ വിജീഷ്, വി വി ഫാരിസ്, ചാരുമ്മൽ മുനീർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/104701/recognition-for-excellence-congratulation-to-those-who-obtained-mbbs)