---
title: "മാർച്ച്‌ 23; ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷിദിനം"
english_title: "March 23; Bhagat Singh, Rajguru, Sukhdev Martyrdom Day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/104734/march-23-bhagat-singh-rajguru-sukhdev-martyrdom-day"
published_at: "2023-03-23T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c1ceeb4bae_rakthasakshi.jpg"
keywords: []
---

# മാർച്ച്‌ 23; ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് രക്തസാക്ഷിദിനം

> **Lead Summary:** **കുറ്റ്യാടി: **സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഗദേവ്, എന്നിവരുടെ രക്തസാക്ഷി ദിനചാരണ പരിപാടി വിദ്യാർത്ഥി റാലിയും പൊതുയോഗവും എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരി വെച്ച് നടന്നു.

## Article Content

**കുറ്റ്യാടി: **സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ രക്തസാക്ഷികളായ ഭഗത് സിംഗ്, രാജ്ഗുരു, സുഗദേവ്, എന്നിവരുടെ രക്തസാക്ഷി ദിനചാരണ പരിപാടി വിദ്യാർത്ഥി റാലിയും പൊതുയോഗവും എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊകേരി വെച്ച് നടന്നു.

എസ് എഫ് ഐ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ ടി കെ ഉദ്ഘാടനം ചെയ്തു. അഭിരാം പ്രകാശ് സ്വാഗതവും രസിൽ രമേശ്‌ അധ്യക്ഷതയും നിർവഹിച്ചു. അനുവിന്ദ് ഒ പി, അർജുൻ കെ, സാൻജോ, പാർവണ, അഭയ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/104734/march-23-bhagat-singh-rajguru-sukhdev-martyrdom-day)