---
title: "വായ് മൂടി കെട്ടി പ്രതിഷേധം; രാഹുൽ ഗാന്ധിയെ തടവിന് ശിക്ഷിച്ച വിധിക്കെതിരെ കുറ്റ്യാടി മണ്ഡലം  കോൺഗ്രസ്സ് കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധം"
english_title: "gagged protest; Kuttyadi constituency Congress committee protested against the verdict sentencing Rahul Gandhi to prison"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/104907/gagged-protest-kuttyadi-constituency-congress-committee-protested-against-the-verdict-sentencing-rahul-gandhi-to-prison"
published_at: "2023-03-24T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641d5df02e39e_prathishetham.jpg"
keywords: []
---

# വായ് മൂടി കെട്ടി പ്രതിഷേധം; രാഹുൽ ഗാന്ധിയെ തടവിന് ശിക്ഷിച്ച വിധിക്കെതിരെ കുറ്റ്യാടി മണ്ഡലം  കോൺഗ്രസ്സ് കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധം

> **Lead Summary:** **കുറ്റ്യാടി: **മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ഗുജറാത്ത് സൂറത്ത് കോടതി വിധിക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധിച്ചു .

## Article Content

**കുറ്റ്യാടി: **മോദി സമുദായത്തെ അവഹേളിച്ചെന്ന പരാതിയിൽ രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ച ഗുജറാത്ത് സൂറത്ത് കോടതി വിധിക്കെതിരെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വായ് മൂടി കെട്ടി പ്രതിഷേധിച്ചു .

മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, കെ.പി.അബ്ദുൾ മജീദ്, പി.പി.ആലിക്കുട്ടി, സി.കെ.രാമചന്ദ്രൻ, എൻ.സി.കുമാരൻ, മംഗലശ്ശേരി ബാലകൃഷ്ണൻ, ഹാഷിം നമ്പാടൻ, കെ.ഷാജു, സുനി കൂരാറ, വി.വി.ഫാരിസ്, വി.വി.നിയാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/104907/gagged-protest-kuttyadi-constituency-congress-committee-protested-against-the-verdict-sentencing-rahul-gandhi-to-prison)