---
title: "കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്; കെട്ടിടശിലാസ്ഥാപനം കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു "
english_title: "Kunummal Block Panchayat Foundation Stone Laying"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/105736/kunummal-block-panchayat-foundation-stone-laying"
published_at: "2023-03-28T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64229d1357657_kuttyadi_blck_panjayath_shilasthapanam.jpg"
keywords: []
---

# കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്; കെട്ടിടശിലാസ്ഥാപനം കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു 

> **Lead Summary:** **കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടശിലാസ്ഥാപനം കുറ്റ്യാടി നിയോജക മണ്ഡലം എംഎൽഎ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

## Article Content

**കുറ്റ്യാടി: **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടശിലാസ്ഥാപനം കുറ്റ്യാടി നിയോജക മണ്ഡലം എംഎൽഎ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ചന്ദ്രിയുടെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.കെ.റീത്ത, നയീമ കുളമുള്ളതിൽ, സ്ഥിരം സമിതി ചെയർമാൻമാരായ എം പി കുഞ്ഞിരാമൻ, എൻ കെ ലീല ,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ കെ സുരേഷ്, വി.എം.ചന്ദ്രൻ ,പി സുരേഷ് ബാബു, പി പി റഷീദ്, എൻ.പി.ചന്ദ്രൻ ,നീലിയോട്ട് നാണു,ബോബി മൂക്കൻതോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ ,എ.എക്സി.ഇ.അമിത മോൾ എന്നിവർ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് മുഹമ്മദ് കക്കട്ടിൽ സ്വാഗതവും ബി ഡി ഒ രാജീവ്.കെ.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/105736/kunummal-block-panchayat-foundation-stone-laying)