---
title: ""നിറവ് 2023"; കഥാ പുരസ്കാരം ഡോ. ജവഹർലാലിന്"
english_title: "Nirav Katha Award Dr. Jawaharlal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/105998/nirav-katha-award-dr-jawaharlal"
published_at: "2023-03-29T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642456e31a6ae_dr_jawahar.jpg"
keywords: []
---

# "നിറവ് 2023"; കഥാ പുരസ്കാരം ഡോ. ജവഹർലാലിന്

> **Lead Summary:** > **പാലേരി: **കാക്കശ്ശേരി എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് "നിറവ് 2023" നടത്തിയ സംസ്ഥാന തല കഥാരചന മൽസരത്തിൽ ഒന്നാം സ്ഥാനവും പ്രശസ്തിപത്രവും കുറ്റ്യാടി ഐഡിയൽ കോളേജ് പ്രിൻസിപ്പൾ ഡോ: ജവഹർലാലിന് ലഭിച്ചു.

## Article Content

> **പാലേരി: **കാക്കശ്ശേരി എൽപി സ്കൂളിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് "നിറവ് 2023" നടത്തിയ സംസ്ഥാന തല കഥാരചന മൽസരത്തിൽ ഒന്നാം സ്ഥാനവും പ്രശസ്തിപത്രവും കുറ്റ്യാടി ഐഡിയൽ കോളേജ് പ്രിൻസിപ്പൾ ഡോ: ജവഹർലാലിന് ലഭിച്ചു.

> "പൊരുളറിയാതെ" എന്ന വിഷയത്തിൽ എഴുതിയ "ആകാശത്തിന് ആൽബിനിസം" എന്ന കഥയാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. ശതാബ്ദി ആഘോഷ സമാപനച്ചടങ്ങിൽ വെച്ച് മണലൂർ നിയോജക മണ്ഡലം എം എൽ എ ശ്രീ മുരളി പെരുനെല്ലിയിൽ നിന്നും പുരസ്കാരം സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/105998/nirav-katha-award-dr-jawaharlal)