---
title: "കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള റോഡ് പുനരുദ്ധാരണം; 5.50 കോടി രൂപയുടെ അനുമതി"
english_title: "Road rehabilitation from Kuttyadi to Kakkatil; 5.50 crore sanctioned"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106505/road-rehabilitation-from-kuttyadi-to-kakkatil-550-crore-sanctioned"
published_at: "2023-04-01T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427d230df496_kuttiady.jpg"
keywords: []
---

# കുറ്റ്യാടി മുതൽ കക്കട്ടിൽ വരെയുള്ള റോഡ് പുനരുദ്ധാരണം; 5.50 കോടി രൂപയുടെ അനുമതി

> **Lead Summary:** **കുറ്റ്യാടി: **സംസ്ഥാന പാതയില്‍ കുറ്റ്യാടി മുതല്‍ കക്കട്ടില്‍ വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് 5.50 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ അറിയിച്ചു.

## Article Content

**കുറ്റ്യാടി: **സംസ്ഥാന പാതയില്‍ കുറ്റ്യാടി മുതല്‍ കക്കട്ടില്‍ വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് 5.50 കോടി രൂപയുടെ അനുമതി ലഭിച്ചതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ അറിയിച്ചു.

പദ്ധതിക്ക് അനുമതി ലഭിച്ചതോടെ സംസ്ഥാന പാതയിലെ പ്രധാന ഗതാഗത പ്രശ്‌നത്തിനാണ് പരിഹാരമാകാന്‍ പോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. പാവങ്ങാട് ഉള്ളിയേരി കുറ്റ്യാടി ചൊവ്വ സംസ്ഥാന പാതയിലാണു റോഡ് പുനരുദ്ധാരണം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106505/road-rehabilitation-from-kuttyadi-to-kakkatil-550-crore-sanctioned)