---
title: "പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്‌ സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു"
english_title: "Peruvannamoozhi Tourism Fest organizes group dance competition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106508/peruvannamoozhi-tourism-fest-organizes-group-dance-competition"
published_at: "2023-04-01T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427d6716926b_SANGANIRTHAM.jpg"
keywords: []
---

# പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്‌ സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു

> **Lead Summary:** **പെരുവണ്ണാമൂഴി:** ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ പെരുവണ്ണാമുഴില്‍ നടത്തുന്ന ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാതല സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു.

## Article Content

**പെരുവണ്ണാമൂഴി:** ചക്കിട്ടപാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 23 മുതല്‍ മെയ് 7 വരെ പെരുവണ്ണാമുഴില്‍ നടത്തുന്ന ടൂറിസം ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാതല സംഘനൃത്ത മത്സരം സംഘടിപ്പിക്കുന്നു.

അപേക്ഷകര്‍ ഏപ്രില്‍ 15 ന് മുമ്പായി കണ്‍വീനര്‍ ജില്ലാതല സംഘനൃത്ത മത്സരം, പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ് ഓഫീസ്, പെരുവണ്ണാമുഴി പി.ഒ. 673528 എന്ന വിലാസത്തില്‍ ലഭിക്കണം.

വിജയികള്‍ക്ക് ഒന്നാം സമ്മാനം 25000രൂപയും, രണ്ടാം സമ്മാനം 10000രൂപയും, മൂന്നാം സമ്മാനം 5000രുപയും നല്‍കും. കോഴിക്കോട് ജില്ലയിലുള്ളവരാണ് അപേക്ഷ സമര്‍പിക്കേണ്ടത്. ഫോണ്‍: 9447537988, 996155960.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106508/peruvannamoozhi-tourism-fest-organizes-group-dance-competition)