---
title: "കിഴക്കെ പറമ്പത്ത് ആയിഷ അന്തരിച്ചു"
english_title: "Ayesha passed away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106664/ayesha-passed-away"
published_at: "2023-04-02T08:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6428f0d99089d_ayisha.jpg"
keywords: []
---

# കിഴക്കെ പറമ്പത്ത് ആയിഷ അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ :** പാതിരിപ്പറ്റ മീത്തൽ വയലിലെ കിഴക്കെ പറമ്പത്ത് ആയിഷ അന്തരിച്ചു. ഭർത്താവ്: പരേതനായ നമ്പോടൻകണ്ടി മൊയ്തു.

## Article Content

**നരിപ്പറ്റ :** പാതിരിപ്പറ്റ മീത്തൽ വയലിലെ കിഴക്കെ പറമ്പത്ത് ആയിഷ അന്തരിച്ചു. ഭർത്താവ്: പരേതനായ നമ്പോടൻകണ്ടി മൊയ്തു.

മക്കൾ: കുഞ്ഞാമി, സൂപ്പി. മരുമക്കൾ: ബിയ്യാത്തു കണ്ടോത്ത്, പരേതനായ അബുല്ല മീത്തൽവയൽ. സഹോദരങ്ങൾ: പരേതരായ ബിയ്യാത്തു, കുഞ്ഞാമി, പാത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106664/ayesha-passed-away)