---
title: "ആരവം 2 K23 ; പാലോളിയിൽ സ്ട്രക്ചറും മറ്റ് ഉപകരണങ്ങളും കൈമാറി നാടിനു സമർപ്പിച്ചു "
english_title: "The structure and other equipment were handed over to the nation at Thazhe Paloli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/106953/the-structure-and-other-equipment-were-handed-over-to-the-nation-at-thazhe-paloli"
published_at: "2023-04-03T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642aeb0b980bb_structure_kaimattam.jpg"
keywords: []
---

# ആരവം 2 K23 ; പാലോളിയിൽ സ്ട്രക്ചറും മറ്റ് ഉപകരണങ്ങളും കൈമാറി നാടിനു സമർപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി: **ആരവം 2 K23 എന്ന പേരിൽ പാലോളിയിൽ സംഘടിപ്പിച്ച പുതുവത്സരപരിപാടിയിൽ മിച്ചം വന്ന അരലക്ഷം രൂപ ഉപയോഗിച്ച്, ജീവകാരുണ്യ പ്രവർത്തനത്തിന് വാങ്ങിയ സ്ട്രക്ചറും മറ്റ് ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. യശോദ, കായക്കൊടി ഗ്രാമ പഞ്ചായത്ത് അംഗം ജലജ സി.പി .ക്ക് കൈമാറി നാടിനു സമർപ്പിച്ചു.

## Article Content

**കുറ്റ്യാടി: **ആരവം 2 K23 എന്ന പേരിൽ പാലോളിയിൽ സംഘടിപ്പിച്ച പുതുവത്സരപരിപാടിയിൽ മിച്ചം വന്ന അരലക്ഷം രൂപ ഉപയോഗിച്ച്, ജീവകാരുണ്യ പ്രവർത്തനത്തിന് വാങ്ങിയ സ്ട്രക്ചറും മറ്റ് ഉപകരണങ്ങളും ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. യശോദ, കായക്കൊടി ഗ്രാമ പഞ്ചായത്ത് അംഗം ജലജ സി.പി .ക്ക് കൈമാറി നാടിനു സമർപ്പിച്ചു.

ചടങ്ങിൽ എം.കെ.ശശി മുഖ്യ അഥിതി ആയിരുന്നു. സി.പി. അശോകൻ , അഖിൽ പാലോളി, എം.രവീന്ദ്രൻ , പ്രിൻസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എം.മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് ചന്ദ്രൻ കായക്കൊടി സ്വാഗതവും എം.ഷാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/106953/the-structure-and-other-equipment-were-handed-over-to-the-nation-at-thazhe-paloli)