---
title: "കയര്‍ ഭൂവസ്ത്ര വിതാനം: കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന് ഒന്നാംസ്ഥാനം"
english_title: "Kuttyadi Gram Panchayat is the first place in coir Bhuvastra Vithanam, "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107083/kuttyadi-gram-panchayat-is-the-first-place-in-coir-bhuvastra-vithanam"
published_at: "2023-04-04T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c0209d248a_kayar_kutiadi.jpg"
keywords: []
---

# കയര്‍ ഭൂവസ്ത്ര വിതാനം: കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന് ഒന്നാംസ്ഥാനം

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന് ജില്ലയില്‍ ഒന്നാംസ്ഥാനം.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ കുറ്റ്യാടി ഗ്രാമ പഞ്ചായത്തിന് ജില്ലയില്‍ ഒന്നാംസ്ഥാനം.

തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുറ്റ്യാടി സ്‌നേഹതീരം പുഴയോരം, വിവിധ വാര്‍ഡുകളിലെ വയല്‍ വരമ്പുകള്‍, തോടുകള്‍ എന്നിവിടങ്ങളില്‍ മണ്ണൊലിപ്പ് തടയുന്നതിന് കയര്‍ ഭൂവസ്ത്രം വിരിച്ചത്.

കൂലി ഉള്‍പ്പെടെ 90 ലക്ഷത്തിലേറെ രൂപയാണ് പദ്ധതിക്ക് പഞ്ചായത്ത് ചെലവഴിച്ചത്‌.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107083/kuttyadi-gram-panchayat-is-the-first-place-in-coir-bhuvastra-vithanam)