---
title: "സംഘപരിവാർ ഭീകരതെയ്ക്കെതിരെ; എസ്എഫ്ഐ വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "SFI students organized protest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107131/sfi-students-organized-protest"
published_at: "2023-04-04T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c3fc2dc515_SFI_PRATHISHEDAM.jpg"
keywords: []
---

# സംഘപരിവാർ ഭീകരതെയ്ക്കെതിരെ; എസ്എഫ്ഐ വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** > **കുറ്റ്യാടി:** സംഘപരിവാർ ഭീകരതെയ്ക്കെതിരെ എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു.''ജീവനെടുക്കുന്ന ഗോ സംരക്ഷണങ്ങൾ 10 വർഷം 43 കൊലപാതകം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്.

## Article Content

> **കുറ്റ്യാടി:** സംഘപരിവാർ ഭീകരതെയ്ക്കെതിരെ എസ്എഫ്ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റി വിദ്യാർത്ഥി പ്രതിഷേധം സംഘടിപ്പിച്ചു.''ജീവനെടുക്കുന്ന ഗോ സംരക്ഷണങ്ങൾ 10 വർഷം 43 കൊലപാതകം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധിച്ചത്.

എസ്എഫ്ഐ കേരള സംസ്ഥാന കമ്മിറ്റി അംഗം പി താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. രസിൽ രമേശ്‌ അധ്യക്ഷനായി. എസ്എഫ്ഐ ജില്ലാ ജോ:സെക്രട്ടറി ഫിദൽ, അനുവിന്ദ് ഒപി, സാൻജോ അബിൻലാൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107131/sfi-students-organized-protest)