---
title: "ആലവട്ടം; നിട്ടൂരിന് ഉത്സവമായി എൽ.പി.സ്കൂൾ വാർഷികാഘോഷം "
english_title: "LP school anniversary celebration as a festival for Nitoor"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107238/lp-school-anniversary-celebration-as-a-festival-for-nitoor"
published_at: "2023-04-05T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d264fdbc7b_alavattam_kuttiadi.jpg"
keywords: []
---

# ആലവട്ടം; നിട്ടൂരിന് ഉത്സവമായി എൽ.പി.സ്കൂൾ വാർഷികാഘോഷം 

> **Lead Summary:** **കുറ്റ്യാടി: **നിട്ടൂർ എൽ.പി.സ്കൂൾ വാർഷികാഘോഷം ‘ആലവട്ടം’ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് വി.എൻ. ഗിരീഷ് കുമാർ അധ്യക്ഷനായി.വാർഷികാഘോഷ സപ്ലിമെൻറ് കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. മോഹൻദാസ് പ്രകാശനം ചെയ്തു.

## Article Content

**കുറ്റ്യാടി: **നിട്ടൂർ എൽ.പി.സ്കൂൾ വാർഷികാഘോഷം ‘ആലവട്ടം’ കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് വി.എൻ. ഗിരീഷ് കുമാർ അധ്യക്ഷനായി.വാർഷികാഘോഷ സപ്ലിമെൻറ് കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. മോഹൻദാസ് പ്രകാശനം ചെയ്തു.

പ്രധാനാധ്യാപിക ടി.വി. സുധ, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ കെ.പി. ശോഭ, സബിന മോഹൻ, പി.പി. ചന്ദ്രൻ, രജിത രാജേഷ്, നടുപ്പൊയിൽ യു.പി.സ്കൂൾ മാനേജർ ശശി മഠപറമ്പത്ത്, എൻ.പി. വിജയൻ, വിനീത് നിട്ടൂർ, എം. സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107238/lp-school-anniversary-celebration-as-a-festival-for-nitoor)