---
title: "കോഴിക്കോട് സി.എച്ച് സെന്‍ററിനായി 12 ബസ്സുകള്‍ കാരുണ്യ യാത്ര നടത്തി "
english_title: "12 buses conducted Karunya Yatra for CH Center in Kozhikode"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107239/12-buses-conducted-karunya-yatra-for-ch-center-in-kozhikode"
published_at: "2023-04-05T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642d286f24ac2_bus_karunya_yathra.jpg"
keywords: []
---

# കോഴിക്കോട് സി.എച്ച് സെന്‍ററിനായി 12 ബസ്സുകള്‍ കാരുണ്യ യാത്ര നടത്തി 

> **Lead Summary:** **കുറ്റ്യാടി: **കോഴിക്കോട് സി.എച്ച് സെന്‍ററിനായി നടത്തുന്ന കാരുണ്യ യാത്ര നടത്തി. തൊട്ടിൽ പാലത്ത് നിന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ യാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്തു. പി.പി ഗ്രൂപ്പിന്‍റെ 12 ബസ്സുകള്‍ ആണ് കാരുണ്യ യാത്ര നടത്തുന്നത്.

## Article Content

**കുറ്റ്യാടി: **കോഴിക്കോട് സി.എച്ച് സെന്‍ററിനായി നടത്തുന്ന കാരുണ്യ യാത്ര നടത്തി. തൊട്ടിൽ പാലത്ത് നിന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ യാത്രയുടെ ഫ്ലാഗ് ഓഫ് ചെയ്തു. പി.പി ഗ്രൂപ്പിന്‍റെ 12 ബസ്സുകള്‍ ആണ് കാരുണ്യ യാത്ര നടത്തുന്നത്.

മണക്കര സൂപ്പി,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് വി.സുപ്പി,ജന:സെക്രട്ടറി സി.എച്ച് സൈതലവി,മറ്റു ഭാരവാഹികൾ,ബ്ലോക്ക്പഞ്ചായത്ത് മെമ്പർ അരീക്കൽ വഹീദ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നുസ്രത്ത് തെക്കേലക്കണ്ടി,കെ.പി നഷ്മ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107239/12-buses-conducted-karunya-yatra-for-ch-center-in-kozhikode)