---
title: "കെ.സി മഹമൂദ് ഹാജി ചേരിപ്പൊയിൽ അന്തരിച്ചു "
english_title: "KC Mahmood Haji Cheripoyil passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107367/kc-mahmood-haji-cheripoyil-passed-away"
published_at: "2023-04-06T07:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642e2aedbd39e_deathcheripoyil.jpg"
keywords: []
---

# കെ.സി മഹമൂദ് ഹാജി ചേരിപ്പൊയിൽ അന്തരിച്ചു 

> **Lead Summary:** **ചേരിപൊയിൽ :** കെ.സി മഹമൂദ് ഹാജി ചേരിപ്പൊയിൽ അന്തരിച്ചു.ഭാര്യ നബീസ.മക്കൾ : സിറാജ് മാസ്റ്റർ (എംജെ ഹയർ സെക്കന്ററി സ്കൂൾ )മുംതാസ്

## Article Content

**ചേരിപൊയിൽ :** കെ.സി മഹമൂദ് ഹാജി ചേരിപ്പൊയിൽ അന്തരിച്ചു.ഭാര്യ നബീസ.മക്കൾ : സിറാജ് മാസ്റ്റർ (എംജെ ഹയർ സെക്കന്ററി സ്കൂൾ )മുംതാസ്

മരുമക്കൾ :നാസർ രാമത്ത് തറോപൊയിൽ,നമീറ കുനിങ്ങാട്

മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ കെ.സി കുഞ്ഞബ്ദുള്ള ഹാജി സഹോദരനാണ്.മയ്യത്ത് നിസ്കാരം ഒരു മണിക്ക് പറമ്പിൽ ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107367/kc-mahmood-haji-cheripoyil-passed-away)