---
title: " അപേക്ഷകൾ ക്ഷണിക്കുന്നു; കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നഴ്സിംഗ് സ്റ്റാഫ് അപേക്ഷകൾ  ക്ഷണിക്കുന്നു"
english_title: "Applications are invited; Kayakodi Family Health Center invites applications for Nursing Staff"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/107858/applications-are-invited-kayakodi-family-health-center-invites-applications-for-nursing-staff"
published_at: "2023-04-08T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6431217e5c520_job_vacancy.jpg"
keywords: []
---

#  അപേക്ഷകൾ ക്ഷണിക്കുന്നു; കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് നഴ്സിംഗ് സ്റ്റാഫ് അപേക്ഷകൾ  ക്ഷണിക്കുന്നു

> **Lead Summary:** **കുറ്റ്യാടി: **കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിനെ നിയമിക്കുന്നു.

## Article Content

**കുറ്റ്യാടി: **കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നഴ്‌സിനെ നിയമിക്കുന്നു.

രേഖകള്‍ 12ന് വൈകിട്ട് നാലിനുമുമ്പ് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/107858/applications-are-invited-kayakodi-family-health-center-invites-applications-for-nursing-staff)