Apr 8, 2023 01:56 PM

മൊകേരി: എസ് എഫ് ഐ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ മീഡിയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.


മൊകേരി ഗവൺമെന്റ് കോളേജിൽ സംഘടിപ്പിച്ച പരിപാടി എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം അഭിഷ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.


അജയ് അശോക് അധ്യക്ഷനായ ചടങ്ങിൽ അഭിനവ് സ്വാഗതം പറഞ്ഞു. അനുവിന്ദ് ഒ. പി. രസിൽരമേശ്‌ അർജുൻ സാൻജോ എന്നിവർ സംസാരിച്ചു.

Social Media Workshop; Social Media Workshop led by SFI Kunummal Area

Next TV

Top Stories










News Roundup