---
title: "രക്ഷാ സേന; നമ്പ്യാതാംകുണ്ടിൽ കിണറ്റിൽ വീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി"
english_title: "rescue force; The fire brigade rescued a man who fell into a well at Nambiathamkundil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108043/rescue-force-the-fire-brigade-rescued-a-man-who-fell-into-a-well-at-nambiathamkundil"
published_at: "2023-04-09T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64327a5e666d4_FIRE.jpg"
keywords: []
---

# രക്ഷാ സേന; നമ്പ്യാതാംകുണ്ടിൽ കിണറ്റിൽ വീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി

> **Lead Summary:** ** കുറ്റ്യാടി: **നരിപ്പറ്റ നമ്പ്യാതാംകുണ്ടിൽ കിണറ്റിൽ വീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് 6:37 നാണ് സംഭവം. നരിപ്പറ്റ നമ്പ്യാതാംകുണ്ടിൽ ഒരാൾ കിണറ്റിൽ വീണതായുള്ള കുറ്റ്യാടി പൊലീസിൻ്റെ സന്ദേശമാണ് ഫയർഫോഴ്സിന് കിട്ടിയത്.

## Article Content

** കുറ്റ്യാടി: **നരിപ്പറ്റ നമ്പ്യാതാംകുണ്ടിൽ കിണറ്റിൽ വീണയാളെ അഗ്നിശമന സേന രക്ഷപ്പെടുത്തി. ഇന്നലെ വൈകീട്ട് 6:37 നാണ് സംഭവം. നരിപ്പറ്റ നമ്പ്യാതാംകുണ്ടിൽ ഒരാൾ കിണറ്റിൽ വീണതായുള്ള കുറ്റ്യാടി പൊലീസിൻ്റെ സന്ദേശമാണ് ഫയർഫോഴ്സിന് കിട്ടിയത്.

മറുതേരി അബ്‌ദുൾഅസീസാണ് അപകത്തിൽപ്പെട്ടത്. ഇയാളെ കിണറ്റിൽ നിന്ന് പുറത്തെടുത്തു കുറ്റ്യാടി പോലീസിന് കൈമാറി. സ്റ്റേഷൻ ഓഫീസർ എക്നന്ദകുമാർ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം.പ്രവീൺകുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ സതീഷ് ഷിജു കെ എം അജേഷ് ഡി ലിനീഷ് എം പ്രബീഷ്കുമാർ കെ കെ ജയേഷ് എം സജീഷ് എം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108043/rescue-force-the-fire-brigade-rescued-a-man-who-fell-into-a-well-at-nambiathamkundil)