---
title: "സ്മാരക ശില; മുള്ളൻകുന്നിൽ കോടിയേരി സ്മാരകമെരുങ്ങുന്നു "
english_title: "memorial stone; Kodiyeri memorial is standing at Mullankunn"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108078/memorial-stone-kodiyeri-memorial-is-standing-at-mullankunn"
published_at: "2023-04-09T18:51:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432bd305a235_MULLAMKUNN.jpg"
keywords: []
---

# സ്മാരക ശില; മുള്ളൻകുന്നിൽ കോടിയേരി സ്മാരകമെരുങ്ങുന്നു 

> **Lead Summary:** **കുറ്റ്യാടി: **സി.പി.എം. മുള്ളൻകുന്ന് ലോക്കൽ കമ്മിറ്റി നിർമിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടു. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ ശിലാസ്ഥാപനം നിർവഹിച്ചു.

## Article Content

**കുറ്റ്യാടി: **സി.പി.എം. മുള്ളൻകുന്ന് ലോക്കൽ കമ്മിറ്റി നിർമിക്കുന്ന കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരത്തിന് തറക്കല്ലിട്ടു. സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ ശിലാസ്ഥാപനം നിർവഹിച്ചു.

ടി.പി. കുമാരൻ അധ്യക്ഷനായി. കെ.കെ. ദിനേശൻ, കെ.കെ. സുരേഷ്, എ.എം. റഷീദ്, കെ. സജിത്ത്, കെ.ടി. മനോജൻ, സി.പി. ബാബുരാജ്, ടി.എ. അനീഷ്, കെ. ആർ. ബിജു, കെ.കെ. നന്ദനൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108078/memorial-stone-kodiyeri-memorial-is-standing-at-mullankunn)