---
title: "ഊരത്ത് മൊളോർമണ്ണിൽ കുഞ്ഞമ്മദ്  അന്തരിച്ചു"
english_title: "Kunjhammad passed away in Molormann, Urat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108111/kunjhammad-passed-away-in-molormann-urat"
published_at: "2023-04-09T20:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6432d925954b2_death.jpg"
keywords: []
---

# ഊരത്ത് മൊളോർമണ്ണിൽ കുഞ്ഞമ്മദ്  അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: **ടൗണിലെ അറഫ ഫൂട്ട് വെയർ ഉടമ ഊരത്ത് മൊളോർമണ്ണിൽ കുഞ്ഞമ്മദ് അന്തരിച്ചു.

## Article Content

**കുറ്റ്യാടി: **ടൗണിലെ അറഫ ഫൂട്ട് വെയർ ഉടമ ഊരത്ത് മൊളോർമണ്ണിൽ കുഞ്ഞമ്മദ് അന്തരിച്ചു.

പിതാവ്: മൊയ്തു. മാതാവ്: കുഞ്ഞാമി. ഭാര്യ: ഹാജറ ഒതയോത്ത് (പാലേരി പാറക്കടവ്). മക്കൾ: സജ്ന, ലുബ്ന, ദാനിഷ് (അറഫ ഫൂട്ട് വെയർ).

മരുമകൻ: അൻസാർ ചേലക്കാട്‌ (വ്യാപാരി കക്കട്ടിൽ). സഹോദരങ്ങൾ: ഹമീദ്, സുബൈർ,സാറ, ആയിഷ, കുഞ്ഞിമറിയം,സുബൈദ, സാബിറ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108111/kunjhammad-passed-away-in-molormann-urat)