---
title: "മീത്തലെ മാണിക്കോത്ത് കുടുവ അമ്മത്  അന്തരിച്ചു"
english_title: "Mithale Manikoth Kudua Ammat passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108194/mithale-manikoth-kudua-ammat-passed-away"
published_at: "2023-04-10T12:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6433b446679e5_death.jpg"
keywords: []
---

# മീത്തലെ മാണിക്കോത്ത് കുടുവ അമ്മത്  അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി:** മീത്തലെ മാണിക്കോത്ത് കുടുവ അമ്മത് (ഐസോൺ) അന്തരിച്ചു.

## Article Content

**കുറ്റ്യാടി:** മീത്തലെ മാണിക്കോത്ത് കുടുവ അമ്മത് (ഐസോൺ) അന്തരിച്ചു.

ഭാര്യ: സാറ. മക്കൾ: ജുമാന, ആയിശ, ഹഷീബ്.

മരുമക്കൾ: മൊയ്തു (പാറക്കടവ്), ഷാനവാസ് (കുറ്റ്യാടി), ജസീറ (കടിയങ്ങാട്). സഹോദരങ്ങൾ: ബിയ്യാത്തു, സൂപ്പി, പരേതരായ കുഞ്ഞാമി, ആയിഷ, മൊയ്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108194/mithale-manikoth-kudua-ammat-passed-away)