---
title: "അവധിക്കാല കായിക പരിശീലനം    "
english_title: "Vacation sports training"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108402/vacation-sports-training"
published_at: "2023-04-11T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64350fdee52e8_football.jpg"
keywords: []
---

# അവധിക്കാല കായിക പരിശീലനം    

> **Lead Summary:** **കുറ്റ്യാടി:** വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല കായിക പരിശീലനം തുടങ്ങി.

## Article Content

**കുറ്റ്യാടി:** വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് അവധിക്കാല കായിക പരിശീലനം തുടങ്ങി.

സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത് രവി ഉദ്ഘാടനം ചെയ്തു. ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍ എന്നിവയിലാണ് പര്ശീലനം. കെ.പി.സുരേഷ്, പി.സി.സന്തോഷ്, പി.പി.സലില്‍ രാജ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108402/vacation-sports-training)