ധര്‍ണ്ണയില്‍ പങ്കെടുത്ത് മടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

 ധര്‍ണ്ണയില്‍ പങ്കെടുത്ത് മടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം  അന്തരിച്ചു
Apr 12, 2023 11:22 AM | By Athira V

കുറ്റ്യാടി: പേരാമ്പ്രയില്‍ യു.ഡി.എഫ് പഞ്ചായത്ത് മെമ്പര്‍മാരുടെ ധര്‍ണ്ണയില്‍ പങ്കെടുത്ത് മടങ്ങിയ കോണ്‍ഗ്രസ് നേതാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. കോണ്‍ഗ്രസ് നേതാവും വേളം പഞ്ചായത്ത് 17 ാം വാര്‍ഡ് അംഗവുമായ വി.പി സുധാകരന്‍ മാസ്റ്റര്‍റാണ് (59) അന്തരിച്ചത്.

കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയില്‍ പെട്ട കനാലില്‍ വേനല്‍ കടുത്തിട്ടും വെള്ളം തുറന്നു വിടാത്തതിനെതിരേയാണ് യു.ഡി.എഫ് ജലവിഭവവകുപ്പ് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തിയത്. ധര്‍ണയില്‍ പങ്കെടുത്ത ശേഷം ഭാര്യ വീട്ടില്‍ പോയ അദ്ദേഹത്തിന് അവിടെ നിന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

A Congress leader who returned from participating in the dharna died of a heart attack

Next TV

Related Stories
#obituary|പാലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ  എറക്കോട്ട് മൊയ്തു അന്തരിച്ചു

May 6, 2024 03:56 PM

#obituary|പാലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ എറക്കോട്ട് മൊയ്തു അന്തരിച്ചു

പാലേരിയിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനും കോൺട്രാക്ടറുമായിരുന്ന എറക്കോട്ട് മൊയ്തു അന്തരിച്ചു...

Read More >>
#OBITUARY |  കുനിയിൽ ക ല്യാണി അന്തരിച്ചു

May 4, 2024 04:13 PM

#OBITUARY | കുനിയിൽ ക ല്യാണി അന്തരിച്ചു

കുന്നുമ്മലിലെ പഴയ കാല കമ്മ്യൂണിസ്റ്റ് നേതാവ് തയ്യിൽ കൃഷ്ണൻ മാസ്റ്ററുടെ ഭാര്യ കുനിയിൽ ക ല്യാണി (89)...

Read More >>
#obituary|മാവുള്ള പറമ്പത്ത് ചന്ദ്രമോഹൻ ഡോക്ടർ അന്തരിച്ചു

Apr 30, 2024 12:36 PM

#obituary|മാവുള്ള പറമ്പത്ത് ചന്ദ്രമോഹൻ ഡോക്ടർ അന്തരിച്ചു

കോഴിക്കോട് മിംമ്സ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു...

Read More >>
#obituary|എടത്തുംകണ്ടി വിനോദൻ മാസ്റ്റർ അന്തരിച്ചു

Apr 30, 2024 11:53 AM

#obituary|എടത്തുംകണ്ടി വിനോദൻ മാസ്റ്റർ അന്തരിച്ചു

പട്ടർകുളങ്ങര എടത്തുംകണ്ടി വിനോദൻ മാസ്റ്റർ...

Read More >>
#obituary | പടിക്കലക്കണ്ടി കുഞ്ഞബ്ദുല്ല  അന്തരിച്ചു

Apr 24, 2024 10:32 PM

#obituary | പടിക്കലക്കണ്ടി കുഞ്ഞബ്ദുല്ല അന്തരിച്ചു

നമ്പ്യത്താംകുണ്ടിലെ പടിക്കലക്കണ്ടി കുഞ്ഞബ്ദുല്ല (75) അന്തരിച്ചു....

Read More >>
#obituary|പൊന്നർ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

Apr 16, 2024 11:46 PM

#obituary|പൊന്നർ കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

നരിക്കൂട്ടുംചാൽ പൊന്നാർ കണ്ടിയിൽ ലക്ഷ്‌മി അമ്മ ...

Read More >>
Top Stories










News Roundup