---
title: "വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി "
english_title: "The elderly man was found dead in the canal"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108770/the-elderly-man-was-found-dead-in-the-canal"
published_at: "2023-04-13T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437a0a82806b_death.jpg"
keywords: []
---

# വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി 

> **Lead Summary:** **കുറ്റ്യാടി: **വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു.

## Article Content

**കുറ്റ്യാടി: **വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റ്യാടിയിലാണ് സംഭവം. പട്ടാണിപാറ സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 80 വയസ്സായിരുന്നു.

ഇന്നലെ വൈകുന്നേരം മുതൽ ഇയാളെ കാണാനില്ലായിരുന്നു. പെരുവണ്ണാമൂഴി പോലീസ് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108770/the-elderly-man-was-found-dead-in-the-canal)