കുറ്റ്യാടി: വട്ടോളിയിലെ മുൻകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ ബാലൻ നമ്പ്യാരുടെ ഭാര്യ പുളിയം ചാലിൽ ലീല (68) അന്തരിച്ചു.
മക്കൾ: സന്തോഷ് (CPM പുളിയൻചാൽ ബ്രാഞ്ച് അംഗം) ഷീജ, ഷീന, സതീശൻ (സ്റ്റിക്കർ കട്ടിംഗ് ഷോപ്പ് കക്കട്ടിൽ ) മരുമക്കൾ: രാജീവൻ ( തൂണേരി ) സുരേഷ് (നെട്ടൂർ ) ജിജി ഷ (മുള്ളൻ കുന്ന് ) പ്രബിഷ (വളയം )
സഞ്ചയനം - ഞായറാഴ്ച
Leela Puliyam Chal passed away