---
title: "ആ കള്ളി ആര്? കുറ്റ്യാടി താലൂക്ക് ആശുപത്രി ക്യൂവിൽ നിന്ന യുവതിയുടെ മാല മോഷണം, പ്രതികൾ ക്യാമറയിൽ"
english_title: "Who is that cully? Woman's necklace stolen from Kuttyadi taluk hospital queue, accused on camera"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/108879/who-is-that-cully-womans-necklace-stolen-from-kuttyadi-taluk-hospital-queue-accused-on-camera"
published_at: "2023-04-13T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438450257935_malamoshanam.jpg"
keywords: []
---

# ആ കള്ളി ആര്? കുറ്റ്യാടി താലൂക്ക് ആശുപത്രി ക്യൂവിൽ നിന്ന യുവതിയുടെ മാല മോഷണം, പ്രതികൾ ക്യാമറയിൽ

> **Lead Summary:** ** കുറ്റ്യാടി:** കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ക്യൂ നിന്ന യുവതിയുടെ മാല മോഷണം പോയി. ഒ പി ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന യുവതിയുടെ മാലയാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ രണ്ടു പെൺകുട്ടികൾ മാല മോഷ്ടിച്ചു പോകുന്നത് വ്യക്തമാണ്. പക്ഷെ ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ഈ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതേ ഉള്ളു.

## Article Content

** കുറ്റ്യാടി:** കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ക്യൂ നിന്ന യുവതിയുടെ മാല മോഷണം പോയി. ഒ പി ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന യുവതിയുടെ മാലയാണ് മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ രണ്ടു പെൺകുട്ടികൾ മാല മോഷ്ടിച്ചു പോകുന്നത് വ്യക്തമാണ്. പക്ഷെ ഇവർ ആരാണെന്ന് വ്യക്തമായിട്ടില്ല. ഈ ദൃശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതേ ഉള്ളു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/108879/who-is-that-cully-womans-necklace-stolen-from-kuttyadi-taluk-hospital-queue-accused-on-camera)