കക്കട്ടിൽ: അമ്പലക്കുളങ്ങരയിലെ കാഞ്ഞിരപ്പാറ ഭാസ്കരൻ (62) അന്തരിച്ചു.

സഞ്ചയനം: ചൊവ്വ.
ഭാര്യ : ലീല മക്കൾ: ലിബിന, ലിജിന മരുമക്കൾ: രാജൻ (മണ്ണിയൂർ താഴ) സത്യൻ (ആയഞ്ചേരി) . സഹോദരങ്ങൾ: കമല , ശശി, ശോഭ, കൃഷ്ണൻ, ദേവി, പരേതനായ നാണു.
Ambalakulangara Kanjirapara Bhaskaran passed away