തളീക്കര: കുനിങ്ങാരത്ത് വലിയ പറമ്പത്ത് അബ്ദുറഹ്മാൻ (60) കല്ലാച്ചി അന്തരിച്ചു.

ഭാര്യ: റാബിയ മക്കൾ: ഹനീഫ് അൻഷാദ് അനീസ ഫാത്തിമ
മരുമക്കൾ: ഫൈസൽ വാണിമേൽ, അബ്ദുല്ല ഇടത്തറോൽ വളയം
സഹോദരങ്ങൾ: അമ്മദ്, മായിൻകുട്ടി, പോക്കർ, സബിയ വലിയപറമ്പത്ത് കല്ലാച്ചി.
valiya parambathu abdurahmaan kallaachi passed away