നരിപ്പറ്റ: നമ്പ്യത്താം കുണ്ടിലെ മരുതേരി പറമ്പത്ത് അബ്ദുല്ല ഹാജി (72) അന്തരിച്ചു. ഖബറടക്കം രാവിലെ11 മണിക്ക് നമ്പ്യത്താം കുണ്ട് ജുമാ മസ്ജിദിൽ നടക്കും.
മരുമക്കൾ: മുസ്ലിം ലീഗ് നിയോജക മണ്ഡലം സിക്രട്ടറി എം.പി. ജാഫർ മാസ്റ്റർ , എംപി സലീം മാസ്റ്റർ (അധ്യാപകൻ ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ) എം.പി റഹ്‍മ ടീച്ചർ (അധ്യാപിക ഭൂമിവാതുക്കൽ എം.എൽ.പി) , ഹഫ്സ .
Marutheri Parambath Abdulla Haji passed away