കായക്കൊടി: കോവുകുന്ന് അനിഷ അന്തരിച്ചു. കോവുകുന്ന് ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി പി അജേഷിന്റെ സഹോദരി അനിഷ അന്തരിച്ചു.
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചളിയിൽതോട് വീട്ടിൽ വച്ച് നടക്കും.
Anisha passed away in Kovackunnummal