---
title: "കുടിവെള്ള വിതരണം; കൊടും വേനലിൽ കുടിനീരുമായി യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ "
english_title: "Supply of drinking water; Youth brigade workers with drinking water in hot summer"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/109587/supply-of-drinking-water-youth-brigade-workers-with-drinking-water-in-hot-summer"
published_at: "2023-04-18T13:32:00+05:30"
category: "Kuttiadi Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e4f5352ab3_kudivellam.jpg"
keywords: []
---

# കുടിവെള്ള വിതരണം; കൊടും വേനലിൽ കുടിനീരുമായി യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ 

> **Lead Summary:** **കായക്കൊടി: **രൂക്ഷമായ ജലക്ഷാമമനുഭവിക്കുന്ന മേഖലയില്‍ കുടിവെള്ള വിതരണവുമായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍.

## Article Content

**കായക്കൊടി: **രൂക്ഷമായ ജലക്ഷാമമനുഭവിക്കുന്ന മേഖലയില്‍ കുടിവെള്ള വിതരണവുമായി ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍.

കായക്കൊടി പഞ്ചായത്തിലെ കായക്കൊടി ഐക്കല്‍ മേഖലയിലാണ് ഡിവൈഎഫ്‌ഐ കായക്കൊടി മേഖലാ കമ്മിറ്റി കുടിവെള്ള വിതരണം നടത്തിയത്.

കായക്കൊടിയില്‍ കുന്നുമ്മല്‍ ബ്ലോക്ക് സെക്രട്ടറി എം.കെ.നികേഷ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. പി.പി.നിഖില്‍ അധ്യക്ഷനായ ചടങ്ങിൽ എ.റഷീദ് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/109587/supply-of-drinking-water-youth-brigade-workers-with-drinking-water-in-hot-summer)