---
title: "ചെറിയ പെരുന്നാള്‍; മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു "
english_title: "Little Feast; A henna throwing competition was organized"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110161/little-feast-a-henna-throwing-competition-was-organized"
published_at: "2023-04-21T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6442336cee4a4_mehandhi.jpg"
keywords: []
---

# ചെറിയ പെരുന്നാള്‍; മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു 

> **Lead Summary:** **കുറ്റ്യാടി:** ചെറിയ പെരുന്നാളിനെ വരവേറ്റു കൊണ്ട് നരിക്കൂട്ടുംചാല്‍ വേദിക വായനശാല മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് അംഗം ജുഗുനു തെക്കയില്‍ ഉദ്ഘാടനം ചെയ്തു. എസ്.ജെ സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കുറ്റ്യാടി:** ചെറിയ പെരുന്നാളിനെ വരവേറ്റു കൊണ്ട് നരിക്കൂട്ടുംചാല്‍ വേദിക വായനശാല മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് അംഗം ജുഗുനു തെക്കയില്‍ ഉദ്ഘാടനം ചെയ്തു. എസ്.ജെ സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.

വേളം പഞ്ചായത്ത് അംഗം അനിശ പ്രദീപ്, കെ.കെ.രവീന്ദ്രന്‍, പി.പി.ദിനേശന്‍, കെ.പി.റീജ, എന്നിവര്‍ സംസാരിച്ചു. ചിത്രകാരന്‍ ശ്രീനി പാലേരി സമ്മാനവിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110161/little-feast-a-henna-throwing-competition-was-organized)