---
title: "സന്ധ്യ കരണ്ടോട്; മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി"
english_title: "To Sandhya Karand; Mahila Congress State Secretary"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110214/to-sandhya-karand-mahila-congress-state-secretary"
published_at: "2023-04-21T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64426ab93413b_sandhya.jpg"
keywords: []
---

# സന്ധ്യ കരണ്ടോട്; മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

> **Lead Summary:** **കുറ്റ്യാടി:** കേരള പ്രദേശ് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി സന്ധ്യകരണ്ടോട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

**കുറ്റ്യാടി:** കേരള പ്രദേശ് മഹിള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി സന്ധ്യകരണ്ടോട് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കുറ്റ്യാടി കരണ്ടോട് സ്വദേശിയാണ് സന്ധ്യ. ദേശീയ പ്രസിഡന്റ് നെറ്റ ഡിസൂസയാണ് സന്ധ്യയെ നാമനിര്‍ദേശം ചെയ്തത്.

സംസ്ഥാന പ്രസിഡന്റ് എം പി ജെബി മേത്തര്‍ വിജയാശംസകള്‍ നേര്‍ന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110214/to-sandhya-karand-mahila-congress-state-secretary)