---
title: "വീടിനുനേരെ ബോംബാക്രമണം; ബോംബേറിൽ നാശമുണ്ടായ വീടുകൾ സന്ദർശിച്ച് എംഎൽഎ "
english_title: "Bombing of house; MLA visited the houses damaged in the bombardment"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/110513/bombing-of-house-mla-visited-the-houses-damaged-in-the-bombardment"
published_at: "2023-04-23T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6444d30fb7556_bombakramanam.jpg"
keywords: []
---

# വീടിനുനേരെ ബോംബാക്രമണം; ബോംബേറിൽ നാശമുണ്ടായ വീടുകൾ സന്ദർശിച്ച് എംഎൽഎ 

> **Lead Summary:** **കുറ്റ്യാടി: **കാക്കുനിയിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞതിനെ തുടർന്ന് കേടുപറ്റിയ വീടുകൾ സന്ദർശിച്ച് എംഎൽഎ.

## Article Content

**കുറ്റ്യാടി: **കാക്കുനിയിൽ സ്ഫോടക വസ്തുക്കൾ എറിഞ്ഞതിനെ തുടർന്ന് കേടുപറ്റിയ വീടുകൾ സന്ദർശിച്ച് എംഎൽഎ.

ബോംബേറിൽ നാശമുണ്ടായ കിഴക്കയിൽ ചാത്തുവിന്റെ വീടും, ബോംബേറിൽ കേടുപറ്റിയ സിപിഐ എം കാക്കുനി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി കെ കെ ഭാസ്കരന്റെ വീടും, കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയ അംഗം കെ കെ ദിനേശൻ, കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്, സിപിഐ എം നേതാക്കളായ ടി വി മനോജൻ, ടി പി കെ ബാലകൃഷ്ണൻ,ടി വി ഗംഗാധരൻ, ഭാസ്കരൻ എന്നിവർ സന്ദർശിച്ചു.****

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/110513/bombing-of-house-mla-visited-the-houses-damaged-in-the-bombardment)