കുറ്റ്യാടി : മുൻ കാല സിപിഎം പ്രവർത്തകനും കർഷകത്തൊഴിലാളിയുമായിരുന്ന കാക്കാംകൈകുനി കുമാരൻ അന്തരിച്ചു.
Also read:
ഓർമ്മകളുടെ പെരുമഴക്കാലവുമായി സൗഹൃദം -98
സഞ്ചയനം ഇന്ന് പകൽ 11 മണിയ്ക്ക് വീട്ടുവളപ്പിൽ.
മക്കൾ- സുരേഷ് കെ.കെ(സി.പി.ഐ.എം പുത്തൻപുഴ ബ്രാഞ്ച് അംഗം),മല്ലിക(ആവള),പുഷ്പ(കിഴക്കൻ പേരാമ്പ്ര),സരസ(പുറക്കാട്), മിനി (കക്കറമുക്ക്),ഷൈമ(കീഴരിയൂർ)
Kakkamkaikuni Kumaran, a former CPM activist and agricultural laborer, has passed away.